ടെണ്ടർ / ക്വട്ടേഷനുകൾ
ടെണ്ടർ
ആലക്കോട് ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥ ആയിട്ടുള്ള ആലക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന 38 അങ്കണവാടികള്‍ക്കാവശ്യമായ അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താഴെ പറയും പ്രകാരംഗുണമേന്മയുള്ള അടുക്കള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള ലൈസൻസ് ഉള്ള അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസി/കരാറുകാരിൽ നിന്നുംമുദ്ര വെച്ച മത്സര സ്വഭാവമുള്ള ദര്‍ഘാസുകൾ ക്ഷണിക്കുന്നു.
Click here to view
👇