വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ.അൽത്താഫ് റഹ്മാൻ സി
സെക്രട്ടറി, ആലക്കോട് ഗ്രാമപഞ്ചായത്ത്
ആലക്കോട് പി.ഒ, അരങ്ങം –670571
ആലക്കോട് പി.ഒ, അരങ്ങം –670571
ഫോൺ : 0460-2255233, Mob : 8606687404
ഇമെയിൽ : alakodegp@gmail.com
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ബിജോയ് മാത്യു
ജൂനിയർ സൂപ്രണ്ട്, ആലക്കോട് ഗ്രാമ പഞ്ചായത്ത്.
ആലക്കോട് പി.ഒ, അരങ്ങം –670571
ആലക്കോട് പി.ഒ, അരങ്ങം –670571
ഫോൺ : 0460-2255233, മൊബൈൽ .9495619082
ഇമെയിൽ : alakodegp@gmail.com
അപ്പലേറ്റ് അതോരിറ്റി
ശ്രീ. ജുനൈബ് സി. എച്ച്
അസിസ്റ്റന്റ്r ഡയറക്ടർ 4
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
കണ്ണൂർ-670002
ഫോൺ : 0497-2700592.
ഇമെയിൽ : ad4lsgdknr@gmail.com