അങ്കണവാടികൾ
ICDS -സംയോജിത ശിശു വികസന സേവന പദ്ധതി
കേന്ദ്ര സർക്കാർ 1975-ൽ ആരംഭിച്ച ഒരു സമഗ്ര ക്ഷേമപദ്ധതിയാണ്. 0–6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ എന്നിവരുടെ ആരോഗ്യം, പോഷണം, സമഗ്ര വികസനം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ ഈ പദ്ധതി വനിതാ ശിശു വികസന വകുപ്പ് മുഖേന അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നു.
👨👩👧👦 ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
ലക്ഷ്യങ്ങൾ
- 0–6 വയസ്സുള്ള കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുക.
- കുട്ടികളിലെ പോഷകാഹാരക്കുറവും രോഗങ്ങളും കുറയ്ക്കുക.
- ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യനില മെച്ചപ്പെടുത്തുക.
- കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസത്തിന് തയ്യാറാക്കുക.
- മാതാപിതാക്കൾക്ക് ആരോഗ്യ, പോഷണം, ശിശുപരിപാലനം എന്നിവയിൽ ബോധവൽക്കരണം നൽകുക.
ആലക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ
| ക്രമ നമ്പർ | വാർഡ് | അംഗൻവാടി നമ്പർ | സ്ഥലം | വർക്കറുടെ പേര് | ഫോൺ നമ്പർ |
|---|---|---|---|---|---|
| 1 | 3 - ചിറ്റടി | 100 | കക്കോട് | സോഫിയാമ്മ ടി സി | 9526632263 |
| 2 | 15 - കാവുംകുടി | 101 | കല്ലൊടി | ഷൈനി എ സി | 8304885254 |
| 3 | 5 - രയറോം | 102 | ബീബുംകാട് | സിൽവിയ ഫിലിപ്പ് | 9745295820 |
| 4 | 14 - നെല്ലിക്കുന്ന് | 103 | നെല്ലിക്കുന്ന് | മോളി സി | 8606237101 |
| 5 | 10 - അരങ്ങം | 104 | അരങ്ങം | ഡെയ്സി പി വി | 9747130563 |
| 6 | 10-കാപ്പിമല | 105 | ഫർലോംഗര | മായ പി വി | 9562404709 |
| 7 | 17 - നെടുവോട് | 106 | രയറോം | ആയിഷ പി സി | 9526221409 |
| 8 | 19 - നെല്ലിപ്പാറ | 107 | നെല്ലിപ്പാറ | റീന കെ വി | 9947094312 |
| 9 | 17-കൂളാമ്പി | 108 | കൊട്ടയാട് | സുധർമ്മ എം കെ | 9061117491 |
| 10 | 9 - കുട്ടാപറമ്പ് | 109 | കുട്ടാപറമ്പ് | സുഷമ കുര്യൻ | 9061358932 |
| 11 | 17 - നെടുവോട് | 110 | കൂത്തമ്പലം | ഉഷ കൊടക്കാരൻ | 9747230090 |
| 12 | 8 - പരപ്പ | 111 | പരപ്പ | നിഖിത സുരേഷ് | 9188318901 |
| 13 | 12-ഒറ്റത്തൈ | 112 | ഒറ്റത്തൈ | പുഷ്പവല്ലി സി എസ് | 9961392824 |
| 14 | 6-മൂന്നാംകുന്ന് | 113 | മൂന്നാംകുന്ന് | സാജിറ പി എ | 9526528614 |
| 15 | 2 - കൂടപ്രം | 114 | കൂടപ്രം | സുലൈഖ പി എം | 9048712813 |
| 16 | 16 - നരിയംപാറ | 115 | നരിയംപാറ | ഇന്ദിര റ്റി കെ | 9539043083 |
| 17 | 1-ചെറുപാറ | 116 | ചെറുപാറ | എൽസി വി യു | 9747987251 |
| 18 | 13-കാപ്പിമല | 117 | കാപ്പിമല | ഷിജി ജോൺ | 9605255730 |
| 19 | 17 - നെടുവോട് | 118 | പുളിയിലംകുണ്ട് | ബിന്ദു എം കെ | 9539748178 |
| 20 | 8 - പരപ്പ | 119 | നെടുവോട് | ആമിന കെ | 9744742296 |
| 21 | 9 - കുട്ടാപറമ്പ് | 120 | കോളി | ഷൈലജ കെ എൻ | 9633254357 |
| 22 | 19 - നെല്ലിപ്പാറ | 121 | കാക്കടവ് | ഷീന കെ സി | 9526313243 |
| 23 | 17 -നെടുവോട് | 122 | പച്ചാണി | സീമ കാനാവീട്ടിൽ | 7902465868 |
| 23 | 4 -തേർത്തല്ലി | 123 | തേർത്തല്ലി | മിസ്റിയ കെ | 9947781227 |
| 23 | 5 - രയറോം | 124 | മൂലോത്തുംകുന്ന് | അനില പി കെ | 9400107529 |
| 23 | 21 - കൂടപ്രം | 125 | കല്ലങ്കോട് | റെഹിമ പി എം | 9207648336 |
| 23 | 10 - അരങ്ങം | 126 | പെരുനിലം | സീമ കാനാവീട്ടിൽ | 9961767797 |
| 23 | 15 - കാവുംകുടി | 127 | ദാരപ്പൻകുന്ന് | ബിന്ദുമോധ പുതുപ്പറമ്പിൽ | 7907287192 |
| 23 | 3 - ചിറ്റടി | 128 | പെരുവട്ടം | പ്രസന്നകുമാരി കെ | 9400082963 |
| 23 | 11 - ആലക്കോട് | 129 | ആലക്കോട് | ടെസി മാത്യു | 9745385402 |
| 23 | 3 - ചിറ്റടി | 130 | ചിറ്റടി | ധന്യ പി വി | 9207239009 |
| 23 | 4 -തേർത്തല്ലി | 131 | പനംകുറ്റി | വൽസല പി എസ് | 9747336003 |
| 23 | 18 -കൊട്ടയാട് | 132 | കോട്ടക്കടവ് | സിൽവി ഒ വി | 9847013589 |
| 23 | 18 -കൊട്ടയാട് | 133 | കപ്പണ | എ ആർ ഗൌരി | 9947876982 |
| 23 | 1 -ചെറുപാറ | 134 | കാരയാട് | റ്റി വി പുഷ്പവല്ലി | 8547698632 |
| 23 | 18 -കൊട്ടയാട് | 135 | കൊട്ടയാട് | മെർലിൻ തോമസ് | 9446470008 |
| 23 | 2 -കൂടപ്രം | 136 | ആലത്താംവളപ്പ് | ഷൈലാമ്മ തോമസ് | 9747259412 |
| 23 | 17 -മോരിഗിരി | 137 | മൌവ്വത്താനി | ഷീന പി വി | 9744741442 |