സംസ്ഥാനതല വിലാസങ്ങൾ
📋 ഓഫീസ് വിലാസങ്ങൾ- സംസ്ഥാന തലം
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്
അഞ്ചാം നില, സ്വരാജ് ഭവന്, നന്തന്കോഭട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695003
📞 ഫോൺ: 0471-2314526
📱 മൊബൈൽ: 9446339770
✉️ ഇമെയിൽ: pd.lsgd@kerala.gov.in
തദ്ദേശ സ്വയംഭരണ വകുപ്പ് (ഗ്രാമം)
സ്വരാജ് ഭവന്, ഗ്രൗണ്ട് ഫ്ലോര്‍, നന്തന്കോ}ട്, തിരുവനന്തപുരം - 695003
📞 ഫോൺ: 0471 2323286
✉️ ഇമെയിൽ: directorofpanchayat@gmail.com
ചീഫ് എഞ്ചിനീയര്‍
LSGD Engineering Wing
അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം – 695 003
📞 ഫോൺ: 0471-2324951
📱 മൊബൈൽ: 9447009951
✉️ ഇമെയിൽ: celsgd@gmail.com
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിര്മ്മാബര്ജരന മിഷന്
ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്ഡിംമഗ് - രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ., തിരുവനന്തപുരം - 695011
📞 ഫോൺ: 0471-2554714
✉️ ഇമെയിൽ: kudumbashree@gmail.com
സംസ്ഥാന മിഷൻ ഡയറക്ടർ
വിബിജിരാംജി
VBGRAMGസ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003
📞 ഫോൺ: 0471-2313385
✉️ ഇമെയിൽ: smg.lsgd@kerala.gov.in
ഓംബുഡ്സ്മാന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
സാഫല്യം കോംപ്ലക്സ് (നാലാം നില), യൂണിവേഴ്സിറ്റി.പി.ഒ., പാളയം, തിരുവനന്തപുരം - 695034
📞 ഫോൺ: 0471-2333542
✉️ ഇമെയിൽ: ombudsmanlsgi@gmail.com
ട്രൈബ്യൂണല്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ട്രിഡ ബില്ഡിംളഗ്, റിഹാബിലിറ്റേഷന്‍ ബ്ളോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695037
📞 ഫോൺ: 0471-2478394
📱 മൊബൈൽ: 9447768394
✉️ ഇമെയിൽ: lsgitribunal@gmail.com
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം (VACB - State)
വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം - 695033
📞 ഫോൺ: +91 471 2550377
✉️ ഇമെയിൽ: complaint.vacb@kerala.gov.in